നെടുമങ്ങാട് നഗരസഭ

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി

 "ചെറുതല്ല വലുതാണ്"

നാട്ടിലെ മാലിന്യം ശേഖരിച്ചു സംസ്കരിക്കാൻ ഹരിതകർമസേന എടുക്കുന്ന പ്രയത്നവും അവ പ്രകൃതിയിലുണ്ടാക്കുന്ന അടയാളവും ചെറുതല്ല വലുതാണ്. 

 ഹരിതകർമസേന അംഗങ്ങളെ ആദരിക്കുന്ന പരിപാടി നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ 

ശ്രീമതി. സി. എസ്. ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.

ഹരിതകർമസേനയിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബി. സതീശൻ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എസ്. അജിത സ്വാഗതം ആശംസിച്ചു.

Waste management in municipalities is crucial for several reasons,Public Health: Proper waste management helps prevent diseases and promotes a healthier environment by reducing exposure to hazardous substances.
Environmental Protection: It minimizes the impact on the environment by reducing pollution and conserving natural resources through recycling and reuse.
Urban Governance: The quality of waste management services reflects a city’s governance and its commitment to urban environmental health.